കൊച്ചി: വൈക്കം തോട്ടകം ഇടത്തിൽ കോഴിക്കോട് ലോ കോളജ് റിട്ട. പ്രിൻസിപ്പലും കേരള ബാർ കൗൺസിൽ വൈസ് പ്രസിഡൻറുമായിരുന്ന പരേതനായ പി. ശ്രീധരൻനായരുടെ ഭാര്യ രാധാമണിയമ്മ (83) നിര്യാതയായി. മക്കൾ: അഡ്വ.എസ്. രാധാകൃഷ്ണൻ, അഡ്വ.എസ്. രാജ്മോഹൻ, രാജേശ്വരി. മരുമക്കൾ: രാജേശ്വരി, സന്ധ്യ, ജയചന്ദ്രൻ.