കൂത്താട്ടുകുളം: ഇലഞ്ഞി എർണ്യാകുളത്തിൽ ആഗസ്തി എബ്രഹാമിെൻറ മകൻ സാജു (55) നിര്യാതനായി. ഭാര്യ: മാന്നാർ രാജഗിരി കുടുംബാംഗം റാണി. മകൾ: ആഷ്ലി (ദേവമാത കോളജ് വിദ്യാർഥിനി). ഇലഞ്ഞി ക്ഷീര സഹകരണ സംഘം വൈസ് പ്രസിഡൻറായി പ്രവർത്തിച്ചുവരുകയായിരുന്നു. സംസ്കാരം ചെവ്വാഴ്ച രാവിലെ 11ന് ഇലഞ്ഞി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഫൊറോന പള്ളി സെമിത്തേരിയിൽ.