കൂത്താട്ടുകുളം: റിട്ട. സബ് ഇൻസ്പെക്ടർ വിജയപ്പൻ നായർ മറ്റപ്പിള്ളിൽ (78) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി അമ്മ (മറ്റപ്പിള്ളിൽ). മകൻ: രാജേഷ് (മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം). മരുമകൾ: ചൈതന്യ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വെളിയന്നൂർ വീട്ടുവളപ്പിൽ.