വൈപ്പിന്‍: നായരമ്പലം കല്ലുമഠത്തില്‍ പരേതനായ സുബ്രഹ്മണ്യെൻറ മകന് ഗോപാലകൃഷ്ണന് (56) നിര്യാതനായി. കൊച്ചിന് ദേവസ്വം ബോര്‍ഡ് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: വിജയ. മകള്‍: അഡ്വ. രാജേശ്വരി. മരുമകന്: സുമേഷ് (മര്‍ച്ചൻറ് നേവി). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ചെറായി ശ്മശാനത്തില്‍.