മട്ടാഞ്ചേരി: ടി.ഡി ഈസ്റ്റ് റോഡിൽ, ഇലഞ്ഞിക്കൽ പറമ്പിൽ പുരുഷോത്തമെൻറ മകൻ ശ്രീനിവാസൻ (70) നിര്യാതനായി. കൊച്ചി ഐശ്വര്യ ഗ്യാസ് ഏജൻസി ജീവനക്കാരനായിരുന്നു. അവിവാഹിതനാണ്.