തൃപ്പൂണിത്തുറ: തെക്കുംഭാഗം കൊച്ചുപടന്നയില്‍ സിനിമാതാരം കെ.ടി.എസ്.പടന്നയുടെ (സുബ്രഹ്മണ്യെൻറ) ഭാര്യ രമണി (70) നിര്യാതയായി. മക്കള്‍: ശ്യാം, സന്നന്‍, സ്വപ്ന, സാല്‍ജന്‍. മരുമക്കള്‍: രശ്മി, അനിത, ശെല്വന്.