കൊച്ചി: കൊച്ചിയിലെ ദിവാൻ പേഷ്കാരും ഹൈകോടതി ജഡ്ജിയും മുൻ കൊച്ചിൻ സ്റ്റേറ്റ് റവന്യൂ മന്ത്രിയുമായിരുന്ന പറമ്പി ലോനപ്പെൻറ മകൻ ജോൺ ബെഞ്ചമിൻ പറമ്പി (84) കാനഡയിൽ നിര്യാതനായി. ഇൻഷുറൻസ് കമ്പനി ഡയറക്ടറായിരുന്നു. ഭാര്യ: ചിറയൻകണ്ടത്ത് ലീന. മക്കൾ: നിമ്മി, റോയ് (ഇരുവരും കാനഡ). മരുമകൻ: െഗ്രഗ്.