മൂവാറ്റുപുഴ: ആട്ടായം വലിയാലുങ്കൽ പരേതനായ സിദ്ദീഖിെൻറ മകൻ അഷ്റഫ് (60) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ഷിഹാബ്, ഷാൻ, മാഹിൻ. മരുമക്കൾ: നസ്റു, മുബീന, ജസ്ന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് കാവുങ്കര സെൻട്രൽ ജുമാമസ്ജീദ് ഖബർസ്ഥാനിൽ.