പെരുമ്പാവൂർ: വട്ടക്കാട്ടുപടി എടനാപറമ്പിൽ ഹസൈനാർ (92) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ജമീല, സൗദ, ഹവ്വക്കുട്ടി, നെജ്മ, അലീമ, അസ്മ, യഹ്യ, സക്കരിയ്യ, സൈഫുന്നിസ. മരുമക്കൾ: മൈയ്തീൻ, പരേതനായ ഹംസ, അബു, അലി, മൊയ്തീൻ, മുഹമ്മദ്, ഷൈല, റഷീദ, സക്കരിയ്യ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് വട്ടക്കാട്ടുപടി ജമാഅത്ത് ഖബർസ്ഥാനിൽ.