കൊച്ചി: മഹ്മൂദ് ക്രോക്കറീസ് ഉടമ പരേതനായ പി.സി. അബ്ദുൽ അസീസിെൻറ മകൻ എം. അനീസ് (48) നിര്യാതനായി. മാതാവ്: എം. ജമീല. ഭാര്യ: റസീന. മക്കൾ: നഈമ, ഹമദ്, ഹാത്തിം, നഈറ. സഹോദരങ്ങൾ: താഹിറ, നജീബ്, അബ്ദുൽ നാസർ, ആസാദ്, നൗഷാദ്, റഈസ്.