കോതമംഗലം: ഊന്നുകൽ നമ്പൂരികൂപ്പ് തേക്കുംകാട്ടിൽ പരേതനായ കുട്ടപ്പെൻറയും കാർത്യായനിയുടെയും മകൻ ടി.കെ. റെജി (കുട്ടായി, 42) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: ദേവിക, ദീപക്.