പെരുമ്പാവൂർ: കണ്ടന്തറ കാരോത്തുകൂടി പരേതനായ ഇബ്രാഹീംകുട്ടിയുടെ ഭാര്യ നബീസ (70) നിര്യാതയായി. മക്കൾ: നിഷാദ്, പരേതനായ അൻവർ, ഷെമിമോൾ. മരുമക്കൾ: ഇസ്മായിൽ, സെമി.