കൂത്താട്ടുകുളം: മാറിക ഉടുമ്പനാട്ട് യു.ജെ. വർക്കി (പാപ്പച്ചൻ -79) നിര്യാതനായി. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം റിട്ട. ഇടുക്കി ജില്ല ഓഫിസറാണ്. ഭാര്യ: രാമപുരം തോട്ടുങ്കൽ കുടുംബാംഗം ആലീസ് അഗസ്റ്റിൻ (റിട്ട. ജില്ല രജിസ്ട്രാർ, രജിസ്ട്രേഷൻ വകുപ്പ്).മക്കൾ: റെസി ജോർജ് (അധ്യാപിക, മേരിമാത സ്കൂൾ, പത്തനംതിട്ട). രശ്മി ജോർജ് (അധ്യാപിക, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, വേങ്ങര, മലപ്പുറം), ഡോ. രമ്യ ജോർജ് (മെഡിക്കൽ ഓഫിസർ, പി.എച്ച്.സി, വരവൂർ, തൃശൂർ), ഡോ. രഞ്ജു ജോർജ് (യു.എസ്).മരുമക്കൾ: അനിൽ തോമസ് (ഡി.സി.സി വൈസ് പ്രസിഡൻറ്, പത്തനംതിട്ട), ജോജി ആൻറണി (ഹൈപ്പർ കമ്പ്യൂട്ടേഴ്സ്, കോഹിനൂർ), ഡോ. ലൈസൺ ലോനപ്പൻ (അസോ. പ്രഫസർ, ഗവ. മെഡിക്കൽ കോളജ്, തൃശൂർ), ഫ്രെഡി ഫ്രാൻസിസ് (സോഫ്റ്റ്വെയർ എൻജിനീയർ, യു.എസ്). സംസ്കാരം പിന്നീട്.