കൂത്താട്ടുകുളം: ജെ.ആർ വർക്ക്ഷോപ് ഉടമ ഇടയാർ വിലങ്ങപ്പാറ അഞ്ചാനിക്കൽ എ.എൻ. രാജു (57) നിര്യാതനായി. ഭാര്യ: ലത. മക്കൾ: ആയുഷ്, ആരതി. മരുമകൻ: കിരൺ.