പെരുമ്പാവൂർ: മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി മുൻ ഫുട്ബാൾ താരവും റിട്ട. ജില്ല ജയിൽ െഡപ്യൂട്ടി സൂപ്രണ്ടുമായിരുന്ന കാഞ്ഞിരത്തിങ്കൽ വീട്ടിൽ കെ.ഇ. സലീം (63) നിര്യാതനായി. ഭാര്യ: റൈഹാനത്ത്. മക്കൾ: ഷാഹിദ്, സാക്കിർ, ഷെൽജ, ഷിയാസ്, ഷിബിന. മരുമക്കൾ: സുമിന, ഹസ്ന, നെസീഫ്.