ഫോർട്ട്കൊച്ചി: കൽവത്തി കുഴിക്കണ്ടത്തിൽ വീട്ടിൽ അസീസിെൻറ ഭാര്യ കെ.എച്ച്. ഷംല (48) നിര്യാതയായി. മക്കൾ: ഷസ്ന, ഷഹനാസ്. മരുമക്കൾ: അനീഷ്, ലിജു. സഹോദരങ്ങൾ: നസീർ, സിയാദ്, അൻവർ (മുസ്ലിം ലീഗ് കൊച്ചി മണ്ഡലം വൈസ് പ്രസിഡൻറ്).