കോതമംഗലം: കോഴിപ്പിള്ളി കൊല്ലംമോളേൽ വീട്ടിൽ കുട്ടപ്പെൻറ ഭാര്യ പാറുക്കുട്ടി (81) നിര്യാതയായി. മക്കൾ: ഗിരിജൻ, സജി, കുമാരി. മരുമക്കൾ: ജിൻസി, സുജിത, പരേതനായ പൊന്നപ്പൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.