പറ വൂർ: പറയകാട് ഇറക്കത്ത് പരേതനായ കുഞ്ഞുമരക്കാരുടെ മകൻ ഇബ്രാഹീം(റിട്ട. ബി.ഡി.ഒ- 83)നിര്യാതനായി. ഭാര്യ: എടവനക്കാട് കക്കാട്ട് പരേതനായ കുഞ്ഞുമുഹമ്മദിെൻറ മകൾ സുഹ്റ.മക്കൾ: ഡോ. ഫസീല ( മെഡിക്കൽ ഓഫിസർ, എടവിലങ്ങ്.) ഷിഹാബ്, (എൻജിനീയർ, ഷിപ്പിങ്ങ് കോർപറേഷൻ ഓഫ് ഇന്ത്യ) ഹാഷിബ് (എൻജിനീയർ, ജിയോ), സുഹൈബ്, (കോഓഡിനേറ്റർ, ബ്ലോക്ക് ഡെവലപ്മെൻറ്, എറണാകുളം). മരുമക്കൾ: മുഹമ്മദ് റിയാസ് (സിറാജ് ദിനപത്രം) ഡോ. അൻസി( ഇ.എസ്.ഐ, പെരുമ്പാവൂർ), ഡോ. ബിൻസിത (മെഡിക്കൽ കോളജ്, തൃശൂർ), ഡോ. ജംഷിത.