എടവനക്കാട്: സെയ്തുമുഹമ്മദ് റോഡ് പുളിക്കലകത്ത് പരേതനായ കുഞ്ഞമ്മരക്കാരുടെ മകൻ അബ്ദുൽ ഖാദർ (63) നിര്യാതനായി ഭാര്യ: ഖദീജാബീവി. മക്കൾ: ഹാരിസ്, അൻസാർ. മരുമക്കൾ: റിൻസിയ, സാജിത. ഖബറടക്കം ബുധനാഴ്ച രാവിലെ 8-.30ന് എടവനക്കാട് മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.