നെട്ടൂര്‍: മാടവന ബാലശ്ശേരി വീട്ടില്‍ പരേതനായ കുഞ്ഞുമുഹമ്മദിെൻറ ഭാര്യ ആമിന(85) നിര്യാതയായി. മക്കള്‍: സൈനബ, സുഹറ, അബ്ദുല്‍ റഹ്മാന്, അബ്ദുല്‍ ജബ്ബാര്‍, അബ്ദുല്‍ ജലീല്‍, അഷ്റഫ്. മരുമക്കള്‍: ലൈല, സൗജത്ത്, ഹസീന, ഷംല, ഇസ്മയില്‍, റഷീദ്.