മൂവാറ്റുപുഴ: ആട്ടായം ചക്കുങ്ങൽ (പുത്തൻ കുടിയിൽ) പരേതനായ സി.എസ്. സീതിയുടെ മകൻ സെയ്തു പിള്ള (74) നിര്യാതനായി. ഭാര്യ: തൊടുപുഴ കൂമ്പങ്കല്ല് ആയപുരക്കൽ റഹ്മത്ത്. മക്കൾ: ഷിയാസ്, ഷെമിയ. മരുമകൻ: അനസ് ഇടപ്പള്ളി.