മട്ടാഞ്ചേരി: പറവാന ജങ്ഷനിൽ മുൻ ഇൻഡോ മറൈൻ ഏജൻസീസ് ഡയറക്ടറും സീ സാഗ ഗ്രൂപ് ചെയർമാനുമായിരുന്ന വൈ.എം. ഇല്ല്യാസ് സേട്ട് (87) നിര്യാതനായി. ഭാര്യ: പരേതയായ മറിയം ഇല്ല്യാസ്. മക്കൾ: റിയാസ്, ഫിറോസ്, ഇജാസ്, ഷഹബാസ്, അൽ മാസ്, യാസ്മിൻ, പരേതനായ നവാസ്. മരുമക്കൾ: സലീം സേട്ട്, ഡോ: സിദീഖ്, ഷഹനാസ്, മുംതാസ്, സറീന, പിങ്കി.