മരട്: കുമ്പളത്ത് പുത്തൻപുരക്കൽ ഹരിഹരെൻറ ഭാര്യ ഹൈമാവതി (76) നിര്യാതയായി. മക്കൾ: ശ്രീലത, ശ്രീലേഷ്, ശ്രീജ. മരുമക്കൾ: ശശിധരൻ, പരേതയായ സിന്ധു, പ്രമോദ് കുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.