പറവൂർ: പള്ളിത്താഴം വലിയപറമ്പിൽ തെക്കേതലക്കൽ വീട്ടിൽ ജിന്നൻ (ബേബി, -88) നിര്യാതനായി. പറവൂർ ഈഴവസമാജം മുൻ പ്രസിഡൻറാണ്. ഭാര്യ: പറവൂത്തറ കണിയംപറമ്പിൽ കുടുംബാംഗം മാലതി. മക്കൾ: രഞ്ജിത് (അപ്പോളോ ടയേഴ്സ്), അജിത് (എസ്.എൻ.എച്ച്.എസ്.എസ്, പുല്ലംകുളം). മരുമക്കൾ: ഷീജ (എസ്.എൻ.എം.എച്ച്.എസ്.എസ് മൂത്തകുന്നം), സുഗതകുമാരി (ഡി.എം ഓഫിസ്, എറണാകുളം).