ഏഴിക്കര: ഈട്ടുമ്മൽ പ്രവിദ (38) നിര്യാതയായി. ഭർത്താവ്: സുനിൽ രാജ് (ഏഴിക്കര പഞ്ചായത്ത് മുൻ അംഗം). മക്കൾ: നിരഞ്ജൻ, നീലേശ്വർ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തോന്ന്യകാവ് ശ്മശാനത്തിൽ.