കൊച്ചി: കലൂർ മാർക്കറ്റ് റോഡിൽ ഓറിയൻറൽ സ്ഥാപന ഉടമ പരേതനായ മുഹമ്മദ്കുഞ്ഞി ഹാജിയുടെ ഭാര്യ സുഹറ മുഹമ്മദ് (78) നിര്യാതയായി. മക്കൾ: ഹൈറുന്നിസ, സക്കീന, സെറീന, സഫീറ, അൻസാരി, ഇക്ബാൽ, സമീന, സാജിദ, സൗദ, സോഫിയ. മരുമക്കൾ: ഹബീബ്, മുഹമ്മദ്കുട്ടി, പരേതനായ മക്കാർ, നാസർ, സെലീന, സുമയ്യ, സലീം, സുനിൽ ബാബു, ജാഫർ, താരിഖ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കലൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.