കോതമംഗലം: എസ്.ഡി കോതമംഗലം സെൻറ് വിന്‍സെൻറ് പ്രോവിന്‍സ് അംഗം സിസ്റ്റർ മാര്ട്ടിന് നെടുങ്ങാട്ട് ഐപ്പാറയില്‍ എസ്.ഡി (92) നിര്യാതയായി. കാവക്കാട് നെടുങ്ങാട്ട് ഐപ്പാറയില്‍ പരേതരായ വര്‍ക്കി, -ത്രേസ്യ ദമ്പതികളുടെ മകളാണ്. പളളുരുത്തി, വല്ലം, നെല്ലിമറ്റം, ഊന്നുകല്‍, ചുണങ്ങംവേലി എന്നിവിടങ്ങളില്‍ അധ്യാപികയായി. സഹോദരങ്ങള്‍: സിസ്റ്റർ റീത്ത ജോസഫ് എസ്.എ.ബി.എസ്, പരേതരായ ത്രേസ്യ വര്‍ക്കി, മറിയക്കുട്ടി, ജോണ്‍, ഫാ. ജോര്‍ജ് നെടുങ്ങാട്ട്, (കോതമംഗലം രൂപത), സിസ്റ്റർ ക്രിസ്റ്റീന എസ്.എ.ബി.എസ്, ഫാ. ജോസഫ് നെടുങ്ങാട്ട്.