അറക്കപ്പടി: ജയ്ഭാരത് കോളജിനുസമീപം ഉള്ളാട്ടുകുടി പരേതനായ സൈതാലിയുടെ മകൻ അബ്ബാസ് (45) നിര്യാതനായി. മാതാവ്: പരേതയായ നബീസ. സഹോദരങ്ങൾ: സൈതു ബക്കർ, ഉമ്മർ, പരേതയായ ശരീഫ, ഹവ്വാക്കുട്ടി.