ആലുവ: നൊച്ചിമ എൻ.എ.ഡി ചാലയിൽ സി.കെ. ഇബ്രാഹിം (88) നിര്യാതനായി. ഫാക്ട് ഉദ്യോഗമണ്ഡൽ ഡിവിഷൻ ജീവനക്കാരനായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: അസീസ്, യൂസഫ്, അബ്ബാസ് സഖാഫി (മുദരിസ്, കൊടികുത്തുമല ജുമാമസ്ജിദ്), മൈമൂനത്ത്, ആസിയ, കബീർ, ഫാത്തിമ. മരുമക്കൾ: ആത്തിക്ക, സജീന, സഫിയ, മീതീയൻകുഞ്ഞ്, അബ്ദുൽഖാദർ, ഷഹന.