ഫോർട്ട്കൊച്ചി: കൽവത്തി കമ്യൂണിറ്റി ഹാളിനു സമീപം മുണ്ടുമാക്കൽ വീട്ടിൽ പരേതനായ ഇസ്മയിലിെൻറ മകൻ എം.ഐ. യൂനസ് (60) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ഹാഷിർ, ഹസ്ന, ഹനിയ. മരുമകൻ: ഫഹദ്.