കളമശ്ശേരി: പള്ളിലാംകര പേരെപ്പറമ്പിൽ പരേതനായ അലിയാരിെൻറ ഭാര്യ കുഞ്ഞാമ്മ (80) നിര്യാതയായി. മക്കൾ: അഷറഫ്, മുഹമ്മദ്കുഞ്ഞ്, സുബൈദ. മരുമക്കൾ: സഫിയ, സുനിത, അലിക്കുഞ്ഞ്.