പെരുമ്പാവൂർ: ഫെഡറൽ ബാങ്ക് സീനിയർ മാനേജർ ആലിയാട്ടുകുടി എഡിസൺ മാത്യു (60) നിര്യാതനായി. ഭാര്യ: ഊരക്കാട് ചെമ്മല കുടുംബാംഗം വിമല സി.എ (റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ, മൈനർ ഇറിഗേഷൻ). മക്കൾ: ഡോ. എൽദോ എഡിസൺ (സിംഗപ്പൂർ), എലിസബത്ത് എഡിസൻ. മരുമകൾ: രേഷ്മ ജഗൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വേങ്ങൂർ മാർ കൗമാ പള്ളി സെമിത്തേരിയിൽ.