വാഴക്കുളം: ആവോലി കൊച്ചുമുട്ടം ജോസഫിെൻറ ഭാര്യ എൽസി (80) നിര്യാതയായി. പെരുമ്പള്ളിച്ചിറ വടക്കുംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: റെനി, ജിജു (ഡൽഹി), ഷാജു (ഗവ. കോൺട്രാക്ടർ), ഷിജോ (ഡൽഹി), സിസ്റ്റർ പാവന എസ്.എ.ബി.എസ് (പൊട്ടൻകാട്). മരുമക്കൾ: മാണി, ഷിബിലി, ഷിൽബി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ബെസ്ലഹം തിരുക്കുടുംബ പള്ളി സെമിത്തേരിയിൽ.