ആലങ്ങാട്: കൊടുവഴങ്ങ കൊല്ലാണത്തുമഠത്തില് കൃഷ്ണൻ പോറ്റി (79) നിര്യാതനായി. ഭാര്യ: തങ്കമണിയമ്മാള്. മക്കള്‍: ലളിതാമ്മാള്‍, മോഹനൻ പോറ്റി, സന്തോഷ് പോറ്റി, ആശ. മരുമക്കള്‍: ആനന്ദന്, ഇന്ദു, കല, ഗിരീഷ്കുമാര്‍.