ഗോതുരുത്ത്: തകിടിയിൽ കൃഷ്ണകുട്ടിയുടെ ഭാര്യ മറിയാമ്മ (72) നിര്യാതയായി. മക്കൾ: സോൺസ്, യഹീദ, തബീഥ. മരുമക്കൾ: സിജി, ഷാജി, സുഭാഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 12ന് കൊരട്ടി യഹോവയുടെ സാക്ഷികളുടെ ശ്മശാനത്തിൽ.