അങ്കമാലി: അയ്യമ്പിള്ളി വീട്ടില്‍ പരേതനായ വര്‍ക്കിയുടെ മകന് ജോണിമോന് (അപ്പു -55) നിര്യാതനായി. ഭാര്യ: മുളന്തുരുത്തി വെട്ടിക്കല്‍ വാഴക്കുളങ്ങര കുടുംബാംഗം ജയ. മക്കള്‍: മിഥുന് (ഇന്‍ഫോപാര്‍ക്ക്, കാക്കനാട്), നിതിന്‍ (ആക്സിസ് ബാങ്ക്, കൊല്ലം). മാതാവ് സാറാമ്മ ഒരാഴ്ച മുമ്പാണ് മരിച്ചത്.