അങ്കമാലി: നായത്തോട് കോച്ചേരി വീട്ടിൽ പരേതനായ മാത്യുവിെൻറ ഭാര്യ ഏലമ്മ (85) നിര്യാതയായി. നായത്തോട് വടക്കൻ കുടുംബാംഗമാണ്. മക്കൾ: അച്ചാമ, ചിന്നമ്മ, മേരി, മോളി, ജോയി, ബെന്നി (ബെല്ലാസ് ടൈലറിങ്, അങ്കമാലി). മരുമക്കൾ: യോഹന്നാൻ, പോൾസൺ, യാക്കോബ്, ഷിബി, പരേതനായ ദാവീദ്.