മരട്: കുണ്ടന്നൂര്‍ മുട്ടത്തുപറമ്പില് പുരുഷോത്തമെൻറ ഭാര്യ മേനക (58) കോവിഡ് ബാധിച്ച് മരിച്ചു. മക്കള്‍: മിനി, സുനിത, വിനിത, അനിത, അജീഷ്. മരുമക്കള്‍: രവി, ആഷിക്, ദിലീപ്.