കോതമംഗലം: കുത്തുകുഴി പുത്തൻവീട്ടിൽ സജി പി. ചെറിയാൻ (62) നിര്യാതനായി. ഭാര്യ: പതിനാലാംമൈൽ മാറാച്ചേരി പുത്തൻപുര കുടുംബാംഗം സാലി. മക്കൾ: ഗീതു (ഖത്തർ), ബേസിൽ. മരുമകൻ: ജിജോ (ഖത്തർ എയർവേസ്).