പറവൂർ : ചേന്ദമംഗലം കരിമ്പാടം വള്ളാപ്പിള്ളി വീട്ടിൽ ബാബുക്കുട്ടൻ (58) നിര്യാതനായി. കരിമ്പാടം ഡി.ഡി സഭ ഹൈസ്കൂൾ റിട്ട ജീവനക്കാരനായിരുന്നു. ഭാര്യ: ജയശ്രീ. മക്കൾ : സബിൻ ബാബു, സജിൻ ബാബു.