ആലങ്ങാട് : ഗോപുരത്തിങ്കൾ പരേതയായ പാപ്പുവിെൻറ ഭാര്യ മറിയാമ്മ (95) നിര്യാതയായി. പഴങ്ങനാട് വടക്കേടത്ത് വെട്ടൻ കുടുംബാംഗമാണ്. മക്കൾ: അഗസ്റ്റിൻ, മേരി, ആനീസ്, ഡേവീസ്, ട്രീസ, റോസിലി, തോമസ് ഫിലോമിന, ജോബി. മരുമക്കൾ: ഫിലോമിന, പരേതനായ അൽഫോൺസ്, ജോൺസൺ, സൂസി, ജോയി, ജോണി, മിനി മോൾ, ഷിബു, നിമ്മി.