പെരുമ്പാവൂർ: മാറമ്പള്ളി തുരുത്തിക്കാട്ടിൽ പരേതനായ കുട്ടിയുടെ മകൻ യൂസുഫ് (72) നിര്യാതനായി. ദീർഘകാലം മാറമ്പള്ളി സർവിസ് സഹകരണ ബാങ്കിലെ ജീവനക്കാരനായിരുന്നു. വാഴക്കുളം വായനശാലയുടെ ലൈേബ്രറിയനായി പ്രവർത്തിച്ചിരുന്നു. ഭാര്യ: ആസിയ.