നീലീശ്വരം: നടുവട്ടം മൂലൻവീട്ടിൽ പരേതനായ ഔസേപ്പിെൻറ മകൻ തോമസ് (92) നിര്യാതനായി. ഭാര്യ: മഞ്ഞപ്ര തിരുതനത്തിൽ കുടുംബാംഗം പരേതയായ താണ്ടക്കുട്ടി. മക്കൾ: മേരി, എൽസി, ജോസ് (മലയാറ്റൂർ നീലീശ്വരം സർവിസ് സഹ. ബാങ്ക് പ്രസിഡൻറ്). മരുമക്കൾ: എസതപ്പാനു, അഗസ്റ്റിൻ, റെജി. സംസ്കാരം വെള്ളിയാഴ്ച നടുവട്ടം സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.