തോപ്പുംപടി: കണ്ണമാലി അഴീക്കൽ വീട്ടിൽ എ.എം. ജോസി (68) നിര്യാതനായി. ഭാര്യ: ഹെലൻ. മക്കൾ: സ്റ്റെഫി, നീരജ്. മരുമക്കൾ: ജൊവാക്കിം, ജെസ്ലി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കണ്ണമാലി സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.