കരുമാല്ലൂർ: യു.സി കോളജ് വല്യപ്പൻ പടിയിൽ അരുൺ നിവാസിൽ പഴയകാല കോൺഗ്രസ് പ്രവർത്തകൻ എ. വേലപ്പൻ (78) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഡോ. ചാലംദാസ് (സൺറൈസ് ഹോസ്പിറ്റൽ, കാക്കനാട്), അരുൺദാസ്. മരുമക്കൾ: ഡോ. പത്മജദാസ്, അഷിത.