അയ്യപ്പൻകാവ്: ഐ.സി.എ.ആർ മുൻ സയൻറിസ്റ്റും പുളിയനേഴത്ത് പരേതനായ വി.കെ. രാജെൻറ (റിട്ട. എ.െഎ.ജി, പ്രിസൺസ്) ഭാര്യയുമായ ലില്ലി (91) നിര്യാതയായി. മക്കൾ: ഡോ. ഗിരിജ, ആർ. ഗിരീഷ് (എൻജിനീയർ), പരേതനായ ഹരികുമാർ. മരുമക്കൾ: സതീഷ് (ഹോട്ടൽ കൺസൾട്ടൻറ്), എം.എൻ. സീമ.