ശ്രീമൂലനഗരം: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് ഊരാണ്മ കാരണവര്‍ അകവൂര്‍ നാരായണന് നമ്പൂതിരിപ്പാട് (80) നിര്യാതനായി. ക്ഷേത്ര ട്രസ്റ്റ് അംഗം അകവൂര്‍ കുഞ്ഞനിയന് നമ്പൂതിരിപ്പാടിെൻറ ജ്യേഷ്ഠസഹോദരനാണ്. ഭാര്യ: ശാന്ത അന്തര്‍ജനം (പനയില്മന). മക്കള്‍: വിദ്യ, ദിവ്യ. മരുമക്കള്‍: സുരേഷ് (പൊല്‍പ്പാക്കര മന), ബിജു (ചിറ്റിശ്ശേരി കപ്ലിങ്ങാട്ട് മന). സഹോദരങ്ങള്‍: കുഞ്ഞനിയന് നമ്പൂതിരിപ്പാട്, ശങ്കരന് നമ്പൂതിരിപ്പാട്, കൃഷ്ണന് നമ്പൂതിരിപ്പാട്. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് തിരുവൈരാണിക്കുളം അകവൂര്‍ മനയില്‍.