മട്ടാഞ്ചേരി: യൂനിയൻ ബാങ്ക് റിട്ട. മാനേജർ കൊച്ചങ്ങാടി പുതുക്കോട് വീട്ടിൽ പി.എച്ച്. മുഹമ്മദിെൻറ മകൻ മുഹമ്മദ് അഷ്റഫ് (68) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: വസീം, തൻസീൽ (ഇരുവരും ദോഹ), തൗസീഫ്. മരുമക്കൾ : നിനു, റെയ്സ, ഫാത്തിമ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് കൊച്ചങ്ങാടി ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ.