ആലങ്ങാട്: മാളികംപീടിക കൂത്താട്ടുപറമ്പിൽ പരേതനായ അലിയുടെ ഭാര്യ ഐഷ (72) നിര്യാതയായി. മക്കൾ: സാജിത, മുനീറ, സുനിത, പരേതരായ കുഞ്ഞുമോൻ, വാഹിദ. മരുമക്കൾ: കാസിം, ഫാറൂഖ്, ഷൗലാദ്.