കൂത്താട്ടുകുളം: വടകര കീരാന്തടത്തിൽ പരേതനായ ജോർജ് ജോണിെൻറ ഭാര്യ ഏലിക്കുട്ടി (80) നിര്യാതയായി. മക്കൾ: മാത്യു, മേരി, ജോസി, ജോൺസൺ. മരുമക്കൾ: തങ്കമ്മ, സണ്ണി, ബിസി. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് വടകര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.